ഇടുക്കി: കട്ടപ്പന അമ്പാടിക്കവല ലക്ഷ്മിനാരായണ ക്ഷേത്രത്തില്‍ ചിത്രപൗര്‍ണമി പൊങ്കാല മഹോത്സവവും അന്നദാനവും നടന്നു. നിരവധി ഭക്തര്‍ പങ്കെടുത്തു. ദേശീയപാതയുടെയും മലയോര ഹൈവേയുടെയും വശങ്ങളില്‍ തീര്‍ഥാടകര്‍ പൊങ്കാലയിട്ടു. ക്ഷേത്രം ഭാരവാഹികള്‍ ഉത്സവത്തിന് നേതൃത്വം നല്‍കി.