ഇടുക്കി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷയില്‍ തുടര്‍ച്ചയായി നൂറുമേനി വിജയം സ്വന്തമാക്കി സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂള്‍. പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കി. വിദ്യാര്‍ഥികളെയും അധ്യാപകരെയും സ്‌കൂള്‍ മാനേജ്‌മെന്റും പിടിഎയും അഭിനന്ദിച്ചു.