കട്ടപ്പന നഗരസഭയില്‍ ഓവര്‍സീയര്‍ നിയമനം
കട്ടപ്പന നഗരസഭയില്‍ ഓവര്‍സീയര്‍ നിയമനം

ഇടുക്കി: കട്ടപ്പന നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിലേയ്ക്ക് ഓവര്‍സീയര്‍മാരെ ആവശ്യമുണ്ട്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യത: സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 30. കൂടുതല്‍ വിവരങ്ങള്‍ക്ക് നഗരസഭ ഓഫീസുമായി ബന്ധപ്പെടുക.
What's Your Reaction?






