കുഴിത്തൊളു ദീപ ഹൈസ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
കുഴിത്തൊളു ദീപ ഹൈസ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി

ഇടുക്കി: കുഴിത്തൊളു ദീപ ഹൈസ്‌കൂളിലെ 1991 പത്താംക്ലാസ് ബാച്ചിന്റെ സൗഹൃദ സംഗമം നടത്തി. വണ്ടന്‍മേട് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മാനങ്കേരി ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് മോന്‍സി ജോസഫ് അധ്യക്ഷനായി. മാനേജര്‍ ഫാ. ജോര്‍ജ് കപ്പിയാങ്കല്‍ ജൂബിലി സന്ദേശം നല്‍കി. സെക്രട്ടറി പ്രവീണ്‍കുമാര്‍ കെ.എസ്, ട്രഷറര്‍ ബീന പി.എം, റിട്ട. അധ്യാപകന്‍ അവിര ഉലഹന്നാന്‍, ഷൈജന്‍ ജോര്‍ജ്, ലെന്‍സി ജേക്കബ്, അനിത ഷാജി എന്നിവര്‍ സംസാരിച്ചു. പൂര്‍വ വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
What's Your Reaction?






