വണ്ടിപ്പെരിയാറില്‍ യു എച്ച് സിദ്ദിഖ് മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തി
വണ്ടിപ്പെരിയാറില്‍ യു എച്ച് സിദ്ദിഖ് മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തി

ഇടുക്കി: മാധ്യമപ്രവര്‍ത്തകന്‍ യു എച്ച് സിദ്ദിഖിന്റെ മൂന്നാം ചരമ വാര്‍ഷികത്തോടനനുബന്ധിച്ച് വണ്ടിപ്പെരിയാര്‍ എച്ച്പിസിയില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തി. വണ്ടിപ്പെരിയാറിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള നിരവധിയായ ടീമുകള്‍ പങ്കെടുത്തു. സുപ്രഭാതം സബ് എഡിറ്ററായിരുന്ന സമയത്താണ് സിദ്ദിഖ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്. പ്രദേശവാസികളും സഹപാഠികളും ചേര്‍ന്നാണ് ടൂര്‍ണമെന്റ് നടത്തിയത്.
What's Your Reaction?






