സിഎംഎസ് ബസ് സൗഹൃദ കൂട്ടായ്മ വാര്‍ഷികയോഗം നടത്തി
സിഎംഎസ് ബസ് സൗഹൃദ കൂട്ടായ്മ വാര്‍ഷികയോഗം നടത്തി

ഇടുക്കി: സിഎംഎസ് ബസ് സൗഹൃദ കൂട്ടായ്മയുടെ വാര്‍ഷിക യോഗം സണ്ണി പോങ്ങൂര്‍ ഉദ്ഘാടനം ചെയ്തു. 3 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മ വിവിധ സേവന സാമൂഹിക പ്രവര്‍ത്തങ്ങള്‍ നടത്തുന്നുണ്ട്. ഒപ്പം അംഗങ്ങളുടെ വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങളിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ചടങ്ങില്‍ ആദ്യകാല ജീവനക്കാരെ ആദരിച്ചു. പ്രസിഡന്റ് തങ്കച്ചന്‍ കിഴക്കേല്‍, സെക്രട്ടറി പി സണ്ണി, ട്രഷറര്‍ ജോസ് സുപ്രിയ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






