ജില്ലാ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം
ജില്ലാ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം

ഇടുക്കി: ജില്ലാ ലൈബ്രറി കൗണ്‍സിലേക്കും താലൂക്ക് ലൈബ്രറി കൗണ്‍സിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം. 85 വോട്ടുകള്‍ യുഡിഎഫ് നേടിയപ്പോള്‍ 23 മുതല്‍ 25 വോട്ടുകളാണ് എല്‍ഡിഎഫ് പാനലില്‍ ലഭിച്ചത്. ലൈബ്രറി മെമ്പര്‍മാരില്‍ നിന്ന് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നവരാണ് സമ്മതിദായകര്‍. തെരഞ്ഞെടുപ്പിനുശേഷം യുഡിഎഫിന്റെ ആഹ്ലാദപ്രകടനവും നടന്നു .
What's Your Reaction?






