ഇടുക്കി: കുമളിയില്‍ 697 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. മന്നാക്കുടി ലബ്ബക്കണ്ടം താന്നിക്കല്‍ രാജേഷി(36) നെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ വീട്ടിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കുമളി എസ്എച്ച്ഒ പി എസ് സുജിത്തും സംഘവും ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് പരിശോധന നടത്തിയത്.