എംജി സര്‍വകലാശാല റാങ്ക് ജേതാവ് നൂപ അനൂപിനെ രാജീവ് ചന്ദ്രശേഖര്‍ അനുമോദിച്ചു
എംജി സര്‍വകലാശാല റാങ്ക് ജേതാവ് നൂപ അനൂപിനെ രാജീവ് ചന്ദ്രശേഖര്‍ അനുമോദിച്ചു

ഇടുക്കി: എംജി സര്‍വകലാശാല ബിഎസ്.സി. കണക്ക് പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ കട്ടപ്പന സ്വദേശിനി നൂപ അനൂപിനെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ അനുമോദിച്ചു. കട്ടപ്പനയില്‍ നടന്ന കണ്‍വന്‍ഷനില്‍ ബിജെപി മണ്ഡലം കമ്മിറ്റിയുടെ ഉപഹാരവും സമ്മാനിച്ചു. സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. എസ് സുരേഷ്, അഡ്വ. പന്തളം പ്രതാപന്‍, അഡ്വ. നോബിള്‍ മാത്യു, സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ കുമാര്‍, സി സന്തോഷ് കുമാര്‍, സുനില്‍കുമാര്‍ കുരുവിക്കാട്ട്, കട്ടപ്പന മണ്ഡലം പ്രസിഡന്റ് അഡ്വ. സുജിത് ശശി, മഞ്ജു സതീഷ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






