ഗോസ്പല്‍ മിനിസ്ട്രീസ് ഇന്റര്‍നാഷണലിന്റെ പഠനോപകരണ വിതരണം 26ന് കട്ടപ്പനയില്‍
ഗോസ്പല്‍ മിനിസ്ട്രീസ് ഇന്റര്‍നാഷണലിന്റെ പഠനോപകരണ വിതരണം 26ന് കട്ടപ്പനയില്‍

ഇടുക്കി: ഗോസ്പല്‍ മിനിസ്ട്രീസ് ഇന്റര്‍നാഷണല്‍(ജിഎംഐ) 26ന് രാവിലെ 10ന് കട്ടപ്പന സിഎസ്‌ഐ ഗാര്‍ഡനില്‍ പഠനോപകരണ വിതരണം നടത്തും. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. സജി ജോണ്‍ അധ്യക്ഷനാകും. കട്ടപ്പന നഗരസഭ ഹരിതകര്‍മ സേനാംഗങ്ങളെ ചെയര്‍പേഴ്‌സന്‍ ബീനാ ടോമി അനുമോദിക്കും. രാഷ്ട്രീയ, സാമുദായിക നേതാക്കള്‍ സംസാരിക്കും.
What's Your Reaction?






