ഇടുക്കി: ലബ്ബക്കട മുല്ലപ്പള്ളില്‍ ജോസ് ചാക്കോ(കുഞ്ഞ് 65) അന്തരിച്ചു. സംസ്‌കാരം 26ന് രാവിലെ 11ന് കല്‍ത്തൊട്ടി തിരുക്കുടുംബ പള്ളി സെമിത്തേരിയില്‍. അച്ഛന്‍: പരേതനായ ജോസഫ് ചാക്കോ. അമ്മ: പരേതയായ ഏലിയാമ്മ ചാക്കോ. സഹോദരങ്ങള്‍: കുര്യാച്ചന്‍, ഓനാച്ചന്‍, പരേതനായ സണ്ണി, മത്തായിച്ചന്‍, മേരി, ചിന്നമ്മ, ലീലാമ്മ.