തൂക്കുപാലം പനച്ചിക്കല്‍ മറിയാമ്മ ജോസഫ് അന്തരിച്ചു
തൂക്കുപാലം പനച്ചിക്കല്‍ മറിയാമ്മ ജോസഫ് അന്തരിച്ചു
ഇടുക്കി: തൂക്കുപാലം പനച്ചിക്കല്‍ മറിയാമ്മ ജോസഫ്(78) അന്തരിച്ചു. സംസ്‌കാരം 26ന് ഉച്ചകഴിഞ്ഞ് 2.30ന് തൂക്കുപാലം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.
What's Your Reaction?