കമ്പത്ത് ട്രിപ്പ് ജീപ്പ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

കമ്പത്ത് ട്രിപ്പ് ജീപ്പ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

May 28, 2025 - 10:05
 0
കമ്പത്ത് ട്രിപ്പ് ജീപ്പ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
This is the title of the web page
ഇടുക്കി: കമ്പം- കമ്പംമെട്ട് റോഡില്‍ ട്രിപ്പ് ജീപ്പ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കമ്പം സ്വദേശി റോഷന്‍ ഫാറുഖ് (76) ആണ് മരിച്ചത്. നെടുങ്കണ്ടം സ്വദേശിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. നെടുങ്കണ്ടത്ത് നിന്ന് കമ്പത്തേയ്ക്ക് പോയ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്.

What's Your Reaction?

like

dislike

love

funny

angry

sad

wow