കനത്ത മഴ: അയ്യപ്പന്‍കോവില്‍ പുല്ലുമേട്ടില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു
കനത്ത മഴ: അയ്യപ്പന്‍കോവില്‍ പുല്ലുമേട്ടില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു
ഇടുക്കി: ബുധനാഴ്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും അയ്യപ്പന്‍കോവില്‍ പുല്ലുമേട്ടില്‍ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായി തകര്‍ന്നു. പുല്ലൂമേട് സ്വദേശിനി സെല്‍വിയുടെ വീടിനാണ് നാശനഷ്ടമുണ്ടായത്.
What's Your Reaction?