കട്ടപ്പന വെട്ടിക്കുഴക്കവല സെന്റ് പോള്‍ ആശ്രമത്തില്‍ വിശുദ്ധ അന്തോനീസിന്റെ തിരുനാള്‍ ജൂണ്‍ 3 മുതല്‍
കട്ടപ്പന വെട്ടിക്കുഴക്കവല സെന്റ് പോള്‍ ആശ്രമത്തില്‍ വിശുദ്ധ അന്തോനീസിന്റെ തിരുനാള്‍ ജൂണ്‍ 3 മുതല്‍

ഇടുക്കി: ഇടുക്കിയുടെ പാദുവ എന്നറിയപ്പെടുന്ന കട്ടപ്പന വെട്ടിക്കുഴക്കവല സെന്റ് പോള്‍ ആശ്രമത്തില്‍ വിശുദ്ധ അന്തോനീസിന്റെ തിരുനാളും നൊവേനയും ജൂണ്‍ 3 മുതല്‍ 17 വരെ ആഘോഷിക്കും. 3ന് രാവിലെ 5.15ന് ആരാധന, 6ന് കുര്‍ബാന, 7.10ന് കൊടിയേറ്റ്, 8.30ന് ആരാധന, ജപമാല, 10ന് വചന പ്രഘോഷണം, 10.30ന് നൊവേന, 11.30ന് കുര്‍ബാന- ഫാ. പാട്രിക് കണ്ണാടന്‍, 4.30ന് ആരാധന, 5.30ന് കുര്‍ബാന, 7ന് നൊവേന. 4 മുതല്‍ 9 വരെയും 11 മുതല്‍ 14 വരെയും രാവിലെ 5.15ന് ആരാധന, 6ന് കുര്‍ബാന, 4.30ന് ആരാധന, 5.30ന് കുര്‍ബാന. 10ന് രാവിലെ 5.15ന് ആരാധന, 6ന് കുര്‍ബാന, 8.30ന് ആരാധന, ജപമാല, 10ന് വചന പ്രഘോഷണം, 10.30ന് നൊവേന, 11.30ന് കുര്‍ബാന- ഫാ. പീറ്റര്‍ കണ്ണംപുഴ, 4.30ന് ആരാധന, 5.30ന് കുര്‍ബാന, 7ന് നൊവേന. 16ന് രാവിലെ 5.15ന് ആരാധന, 6ന് കുര്‍ബാന, 4.30ന് ആരാധന, 5.30ന് കുര്‍ബാന- മോണ്‍. ജോസ് കരിവേലിക്കല്‍. 17ന് രാവിലെ 5.15ന് ആരാധന, 6ന് കുര്‍ബാന, 8.30ന് ആരാധന, ജപമാല, 10ന് നൊവേന, 10.30ന് തിരുനാള്‍ കുര്‍ബാന- ഫാ. മാത്യു ചെറുപറമ്പില്‍, സന്ദേശം- ഫാ. ബിനോയി തേനംമാക്കല്‍, 3.30ന് കുര്‍ബാന, 5.30ന് കുര്‍ബാന, 7ന് നൊവേന. വാര്‍ത്താസമ്മേളനത്തില്‍ ഫാ. അലോഷ്യസ് പോളയ്ക്കല്‍, സോനു മേലേടത്ത്, ബാബു ജോബ്, ചാക്കോ കൂറുമുളംതടത്തില്‍, ജോസ് പേടിക്കാട്ടുകുന്നേല്‍, സാബു കുടുംബക്കുഴിയില്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






