കാഞ്ചിയാര്‍ സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂളില്‍ പ്രവേശനോത്സവം നടത്തി 

കാഞ്ചിയാര്‍ സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂളില്‍ പ്രവേശനോത്സവം നടത്തി 

Jun 2, 2025 - 14:32
 0
കാഞ്ചിയാര്‍ സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂളില്‍ പ്രവേശനോത്സവം നടത്തി 
This is the title of the web page

ഇടുക്കി: കാഞ്ചിയാര്‍ സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂളില്‍ പ്രവേശനോത്സവം നടത്തി. ചലച്ചിത്ര താരം അനില്‍ കെ ശിവറാം വിശിഷ്ടാതിഥിയായി. സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ലോഗോ പ്രകാശനം ചെയ്തു. പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും പരിപാടിയില്‍ അനുമോദിച്ചു.  മാനേജര്‍ ഫാ. ഇമ്മാനുവല്‍ കിഴക്കേതലയ്ക്കല്‍, പ്രിന്‍സിപ്പല്‍ ഫാ.റോണി ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow