വാഴത്തോപ്പ് ഗവ.സ്‌കൂളില്‍ ബോധവല്‍കരണ ക്ലാസ് നടത്തി
വാഴത്തോപ്പ് ഗവ.സ്‌കൂളില്‍ ബോധവല്‍കരണ ക്ലാസ് നടത്തി

ഇടുക്കി: വാഴത്തോപ്പ് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വ്യക്തിശുചിത്വവും പരിസരശുചിത്വവും എന്ന വിഷയത്തില്‍ ബോധവല്‍കരണ ക്ലാസ്് നടത്തി. വാഴത്തോപ്പ് എഫ്എച്ച്‌സി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സിബി തോമസ് ക്ലാസ് നയിച്ചു. സൈക്കോ സോഷ്യല്‍ സര്‍വീസ് സ്‌കീം സ്‌കൂള്‍ കൗണ്‍സിലര്‍ ജിന്‍ഷമോള്‍ എംഎസ് നേതൃത്വം നല്‍കി. ഹെഡ്മിസ്ട്രസ് ബിന്ദു എം. ജോസ്, അസ്‌നിയ കെ ജെ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






