രാജാക്കാട് കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

രാജാക്കാട് കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

Jul 3, 2024 - 18:11
 0
രാജാക്കാട് കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
This is the title of the web page

 

ഇടുക്കി : രാജാക്കാട് കുരിവിളാസിറ്റിക്ക് സമീപം വാഹന അപകടം. കാറും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് വാഹനയാത്രികനായ തോട്ടം തൊഴിലാളിക്ക്  പരിക്ക്. ബൈസൺവാലി പൊട്ടൻകാട് സ്വദേശി കണ്ണൻ നടരാജിനാണ് പരിക്കേറ്റത്. ഇയാളെ രാജകുമാരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി.രാവിലെ 9 മണിയോടെയാണ് അപകടം ഉണ്ടായത് കുരുവിളാസിറ്റി ഭാഗത്ത് നിന്നും വന്ന ഇരുചക്രവാഹനം ഓട്ടോയെ മറികടക്കുന്നതിനിടയിൽ എതിർദിശയിൽ എത്തിയ വാഹനത്തിൽ ഇടിക്കുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow