ഇൻഫാം കട്ടപ്പന കാർഷിക താലൂക്ക് മഹിളാ സമാജ് പരിസ്ഥിതി ദിനം ആചരിച്ചു

ഇൻഫാം കട്ടപ്പന കാർഷിക താലൂക്ക് മഹിളാ സമാജ് പരിസ്ഥിതി ദിനം ആചരിച്ചു

Jun 4, 2025 - 17:24
Jun 4, 2025 - 17:25
 0
ഇൻഫാം കട്ടപ്പന കാർഷിക താലൂക്ക് മഹിളാ സമാജ് പരിസ്ഥിതി ദിനം ആചരിച്ചു
This is the title of the web page

ഇടുക്കി: ഇന്‍ഫാം കട്ടപ്പന കാര്‍ഷിക മഹിളാ സമാജ് പരിസ്ഥിതി ദിനാഘോഷം കട്ടപ്പനയില്‍ നടന്നു.  സെന്റ് ജോര്‍ജ് പാരീഷ് ഹാളില്‍ നടന്ന   പരിപാടി കാര്‍ഷിക താലൂക്ക് രക്ഷാധികാരി  ഫാ.ജോസ് മംഗലത്തില്‍ ഉദ്ഘാടനം ചെയ്തു. 
ഡയറക്ടര്‍ ഫാ.വര്‍ഗ്ഗീസ് കുളമ്പള്ളില്‍ അദ്ധ്യക്ഷനായി. പരിസ്ഥിതി പ്രവര്‍ത്തകന്‍ മധു കെ.ബി കൊല്ലക്കാട്ട് പരിസ്ഥിതി സംരക്ഷണ ബോധവത്ക്കരണ ക്ലാസ് എടുത്തു. താലൂക്ക് അസ്സിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് പുല്ലാന്തനാല്‍, താലൂക്ക് മഹിളാ സമാജ് പ്രസിഡന്റ് ജയമ്മ ജേക്കബ്ബ് വളയത്തില്‍, കാര്‍ഷിക താലൂക്ക് പ്രസിഡന്റ് ബേബി ജോസഫ്, സെക്രട്ടറി സാജന്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു. കര്‍ഷകര്‍ക്ക് 10 തൈകള്‍ വീതം വിതരണം ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow