അഞ്ചുരുളി റോഡില്‍ ഗതാഗതം നിരോധിച്ചു
അഞ്ചുരുളി റോഡില്‍ ഗതാഗതം നിരോധിച്ചു
ഇടുക്കി: കോണ്‍ക്രീറ്റ് ജോലികള്‍ നടക്കുന്നതിനാല്‍ കക്കാട്ടുകട-അഞ്ചുരുളി റോഡില്‍ 16 ദിവസത്തേയ്ക്ക് ഗതാഗതം നിരോധിച്ചതായി കാഞ്ചിയാര്‍ പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
What's Your Reaction?