പരിസ്ഥിതി ദിനാചരണം: ഇടുക്കി കലക്‌ട്രേറ്റ് വളപ്പില്‍ ജോയിന്റ് കൗണ്‍സില്‍ വൃക്ഷത്തൈ നട്ടു
പരിസ്ഥിതി ദിനാചരണം: ഇടുക്കി കലക്‌ട്രേറ്റ് വളപ്പില്‍ ജോയിന്റ് കൗണ്‍സില്‍ വൃക്ഷത്തൈ നട്ടു

ഇടുക്കി: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജോയിന്റ് കൗണ്‍സില്‍ ഇടുക്കി മേഖല കലക്ടറേറ്റ് വളപ്പില്‍ വൃക്ഷത്തൈ നട്ടു. കലക്ടര്‍ വി വിഘ്‌നേശ്വരി ഉദ്ഘാടനം ചെയ്തു.മേഖലാ സെക്രട്ടറി എന്‍ കെ സാജന്‍ അധ്യക്ഷനായി. ഡെപ്യൂട്ടി കലക്ടര്‍ സുനില്‍ തോമസ് പരിസ്ഥിതി സന്ദേശം നല്‍കി. സംസ്ഥാന കൗണ്‍സില്‍ അംഗം സുബാഷ് ചന്ദ്രബോസ്, പ്രസിഡന്റ് അനീഷ് കെ ജി എന്നിവര്‍ സംസാരിച്ചു
What's Your Reaction?