ഇരട്ടയാര്‍ പഞ്ചായത്തംഗത്തിന്റെ കടയില്‍നിന്ന് കഞ്ചാവ് പിടികൂടി
ഇരട്ടയാര്‍ പഞ്ചായത്തംഗത്തിന്റെ കടയില്‍നിന്ന് കഞ്ചാവ് പിടികൂടി
ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്തംഗത്തിന്റെ കടയില്‍നിന്ന് കഞ്ചാവ് പിടികൂടി. ഇരട്ടയാര്‍ പഞ്ചായത്തംഗം എസ് രതീഷിന്റെ ഉടമസ്ഥതയിലുള്ള ഇരട്ടയാര്‍ ടൗണില്‍തന്നെ പ്രവര്‍ത്തിക്കുന്ന കടയില്‍നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. കട്ടപ്പന എസ്‌ഐ എബി ജോര്‍ജും സംഘവുമാണ് പരിശോധന നടത്തിയത്.
What's Your Reaction?