കഞ്ചാവുമായി പിടിയിലായ ഇരട്ടയാര്‍ പഞ്ചായത്തംഗം എസ് രതീഷ് തല്‍സ്ഥാനം രാജിവച്ചു: കോണ്‍ഗ്രസില്‍നിന്ന് 6 വര്‍ഷത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്തു
കഞ്ചാവുമായി പിടിയിലായ ഇരട്ടയാര്‍ പഞ്ചായത്തംഗം എസ് രതീഷ് തല്‍സ്ഥാനം രാജിവച്ചു: കോണ്‍ഗ്രസില്‍നിന്ന് 6 വര്‍ഷത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്തു
ഇടുക്കി: ഇരട്ടയാറില്‍ കഞ്ചാവുമായി പിടിയിലായ പഞ്ചായത്തംഗം എസ് രതീഷ് തല്‍സ്ഥാനം രാജിവച്ചു. കൂടാതെ, 6 വര്‍ഷത്തേയ്ക്ക് കോണ്‍ഗ്രസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ഇരട്ടയാര്‍ മണ്ഡലം പ്രസിഡന്റ് ഷാജി മഠത്തുംമുറി അറിയിച്ചു.
What's Your Reaction?