രാജാക്കാട് എന്‍എസ്എസ് കരയോഗം പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു

രാജാക്കാട് എന്‍എസ്എസ് കരയോഗം പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു

Jun 9, 2025 - 16:25
Jun 9, 2025 - 16:52
 0
രാജാക്കാട് എന്‍എസ്എസ് കരയോഗം പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു
This is the title of the web page

ഇടുക്കി:രാജാക്കാട് എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. കരയോഗം പ്രസിഡന്റ് പി ബി മുരളീധരന്‍ നായര്‍ ഉദ്്ഘാടനം ചെയ്തു.എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയാണ്  പരിപാടിയില്‍ അനുമോദിച്ചത്. മാതാപിതാക്കളുടെ സ്മരണക്കായി കരയോഗം സെക്രട്ടറി അനില്‍കുമാര്‍ മഠത്തിനകത്ത് ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ അവാര്‍ഡും മൊമന്റോയും വിതരണം ചെയ്തു. കെ സുനില്‍, രാഘുനാഥന്‍ നായര്‍, കെ പി രാജഗോപലാന്‍ നായര്‍, രാധാമണി പുഷ്പകാരന്‍ തുടങ്ങിയവര്‍ പരിപാടിയില്‍   പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow