പീരുമേട് ഐഎച്ച്ആര്‍ഡി കോളേജ് ലഹരിക്കെതിരെ കൂട്ടയോട്ടം നടത്തി
പീരുമേട് ഐഎച്ച്ആര്‍ഡി കോളേജ് ലഹരിക്കെതിരെ കൂട്ടയോട്ടം നടത്തി

ഇടുക്കി:പീരുമേട് ഐഎച്ച്ആര്‍ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിന്റെയും എക്സൈസ് ഡിപ്പാര്‍ട്മെന്റിന്റെയും നേത്യത്വത്തില്‍ ലഹരിക്കെതിരെ കൂട്ടയോട്ടം നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ സതീഷ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. വിമുക്തി ജില്ലാ കോര്‍ഡിനേറ്റര്‍ ഡിജോ ദാസ,് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ എക്സ്സൈസ് സര്‍ക്കിള്‍ ജിജി കെ ഗോപാല്‍, വിമുക്തി ഇന്‍ചാര്‍ജ് ഓഫീസര്‍ ദീപുകുമാര്‍ ബി എസ് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളും എന്‍എസ്എസ് വോളന്റിയേഴ്സും അധ്യാപകരും പരിപാടിയില്‍ പങ്കെടുത്തു.
What's Your Reaction?






