ജില്ലയ്ക്ക് പുറത്ത് സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ പാടില്ല: ഇ എസ് ബിജിമോള്‍ക്ക് സിപിഐയുടെ വിലക്ക്
ജില്ലയ്ക്ക് പുറത്ത് സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ പാടില്ല: ഇ എസ് ബിജിമോള്‍ക്ക് സിപിഐയുടെ വിലക്ക്

ഇടുക്കി: മുന്‍ എംഎല്‍എ കൂടിയായ ഇ എസ് ബിജിമോള്‍ക്ക് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് വിലക്ക് ഏര്‍പ്പെടുത്തി. ജില്ലയ്ക്ക് പുറത്ത് പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതിനാണ് നിയന്ത്രണം. ഏലപ്പാറ മണ്ഡലം സമ്മേളനത്തില്‍ മാര്‍ഗരേഖ പാലിച്ച് കാര്യങ്ങള്‍ നടപ്പാക്കുന്നതില്‍ ബിജിമോള്‍ക്ക് വീഴ്ചയുണ്ടായി എന്നാണ് സംസ്ഥാന എക്സിക്യൂട്ടീവ് വിലയിരുത്തിയത്. നിലവില്‍ സംസ്ഥാന കൗണ്‍സിലിലെ ക്ഷണിതാവാണ് ബിജിമോള്‍.
What's Your Reaction?