സേനാപതി മാര്‍ ബേസില്‍ സ്‌കൂളില്‍ സുംബ ക്ലബ് ആരംഭിച്ചു

സേനാപതി മാര്‍ ബേസില്‍ സ്‌കൂളില്‍ സുംബാ ക്ലബ് ആരംഭിച്ചു

Jun 12, 2025 - 17:01
Jun 12, 2025 - 17:06
 0
സേനാപതി മാര്‍ ബേസില്‍ സ്‌കൂളില്‍ സുംബ ക്ലബ് ആരംഭിച്ചു
This is the title of the web page

ഇടുക്കി: സേനാപതി മാര്‍ ബേസില്‍ സ്‌കൂളില്‍ സുംബാ ക്ലബ് ആരംഭിച്ചു. ആരോഗ്യമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂളിലെ കായിക വിഭാഗത്തിന്റെ നേതൃത്വത്തിലാണ് സുംബാ പരിശീലനം. മികച്ച പഠനത്തോടൊപ്പം മികച്ച ആരോഗ്യം എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം. ഇതിന്റെ പ്രചാരണര്‍ഥം കുട്ടികളെ പങ്കെടുപ്പിച്ച് ദീപശിഖ പ്രയാണവും നടത്തി. പ്രിന്‍സിപ്പല്‍ ബിനുപോള്‍, ഹെഡ്മിസ്ട്രസ് ഡെയ്‌സി മാത്യു, കായികധ്യാപകന്‍ എബിന്‍ കെ ജോണി എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow