ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു
ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു
ഇടുക്കി : തോപ്രാംകുടി സ്കൂൾ സിറ്റി മങ്ങാട്ടുകുന്നേൽ പരേതനായ സിബിയുടെ മകൾ ശ്രീലക്ഷ്മി [14] കുഴഞ്ഞുവീണ് മരിച്ചു. തങ്കമണി സ്കൂൾ 9-ാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
What's Your Reaction?