കട്ടപ്പന 66 കെ വി സബ് സ്റ്റേഷനിൽ പൊട്ടിത്തെറി
കട്ടപ്പന 66 കെ വി സബ് സ്റ്റേഷനിൽ പൊട്ടിത്തെറി
ഇടുക്കി : കെ എസ് ഈ ബി കട്ടപ്പന 66 കെ വി സബ് സ്റ്റേഷനിൽ പൊട്ടിതെറി.തീ പടർന്നതോടെ ഫയർ ഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി..
What's Your Reaction?