വായന പക്ഷാചരണവും പി എന്‍ പണിക്കര്‍ അനുസ്മരണവും 19ന് വെള്ളയാംകുടി സരസ്വതി വിദ്യാപീഠത്തില്‍
വായന പക്ഷാചരണവും പി എന്‍ പണിക്കര്‍ അനുസ്മരണവും 19ന് വെള്ളയാംകുടി സരസ്വതി വിദ്യാപീഠത്തില്‍

കട്ടപ്പന അമ്പലക്കവല നാഷണല്‍ ലൈബ്രറി, വെള്ളയാംകുടി സരസ്വതി വിദ്യാപീഠത്തിന്റെ സഹകരണത്തോടെ 19ന് രാവിലെ 10ന് വായന പക്ഷാചരണവും പി എന്‍ പണിക്കര്‍ അനുസ്മരണവും നടത്തും. സരസ്വതി വിദ്യാപീഠത്തില്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഐബിമോള്‍ രാജന്‍ ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ മാനേജര്‍ എം ടി ഷിബു അധ്യക്ഷനാകും. ഐടിഎല്‍സി എക്‌സിക്യൂട്ടീവ് അംഗം ടോമി കൂത്രപ്പള്ളി, പ്രിന്‍സിപ്പല്‍ അനീഷ് കെ എസ്, ടി ബി ശശി, പി സി ഫിലിപ്പ്, സംഗീത് സാബു തുടങ്ങിയവര്‍ സംസാരിക്കും.
What's Your Reaction?






