അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് ലൈബ്രറിയില്‍ വായന വാരാചരണം തുടങ്ങി

അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് ലൈബ്രറിയില്‍ വായന വാരാചരണം തുടങ്ങി

Jun 21, 2025 - 11:23
 0
അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് ലൈബ്രറിയില്‍ വായന വാരാചരണം തുടങ്ങി
This is the title of the web page

ഇടുക്കി: അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് ലൈബ്രറിയുടെ നേതൃത്വത്തില്‍ വായന വാരാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ലൈബ്രേറിയന്‍ അഭിലാഷ് എ. എസ്. ഉദ്ഘാടനം ചെയ്തു. ലൈബ്രറിയില്‍ പുസ്തക വിശകലനവും വായന മത്സരവും സംഘടിപ്പിച്ചു. അംഗങ്ങളും മേരികുളം ഗ്രാമീണ ഗ്രൂപ്പും നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow