കര്‍ഷക സംഘം കട്ടപ്പന സാഗര യൂണിറ്റ് സമ്മേളനം ചേര്‍ന്നു
കര്‍ഷക സംഘം കട്ടപ്പന സാഗര യൂണിറ്റ് സമ്മേളനം ചേര്‍ന്നു

ഇടുക്കി: കര്‍ഷക സംഘം കട്ടപ്പന സാഗര യൂണിറ്റ് സമ്മേളനം ഏരിയാ സെക്രട്ടറി കെ എന്‍ വിനീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന പ്രവര്‍ത്തകന്‍ പി ജി സുധാകരന്‍ പതാക ഉയര്‍ത്തി. യോഗത്തില്‍ യൂണിറ്റ് സെക്രട്ടറി ടി ജി ഡാര്‍ളി, സിജോ ജോണ്‍, ഇ പി രവീന്ദ്രന്‍, ഇ കെ ശശി തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു.
What's Your Reaction?






