ഇടുക്കി: കട്ടപ്പന കുരിശുപള്ളി കുന്തളംപാറ ആര്യമണ്ണില്‍ ജോസ് എബ്രഹാം(73) അന്തരിച്ചു. സംസ്‌കാരം തിങ്കള്‍ പകല്‍ രണ്ടിന് കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളി സെമിത്തേരിയില്‍. ഭാര്യ: വല്‍സമ്മ കവണുകാട്ടില്‍ കുടുംബാംഗം. മക്കള്‍: സിജി, സിസ്റ്റര്‍ ബിജി, സജി, ലിജി. മരുമക്കള്‍: നവീന്‍(മുംബൈ), സിനി(യുകെ), ലാലു.