റാണികോവില്‍ പൊതുശ്മശാനത്തിലേക്കുള്ള റോഡില്‍ ഭീമന്‍ കല്ല് പതിച്ചു
റാണികോവില്‍ പൊതുശ്മശാനത്തിലേക്കുള്ള റോഡില്‍ ഭീമന്‍ കല്ല് പതിച്ചു
ഇടുക്കി: പീരുമേട് റാണികോവില്‍ പൊതുശ്മശാനത്തിലേക്കുള്ള പാതയിലേക്ക് ഭീമന്‍ കല്ല് ഉരുണ്ടുവീണു. കഴിഞ്ഞദിവസം രാത്രിയിലാണ് മലഞ്ചെരുവില്‍നിന്ന് കല്ല് റോഡിലേക്ക് പതിച്ചത്. ഇതോടെ ഗതാഗതം തടസപ്പെട്ടു.
What's Your Reaction?