കട്ടപ്പന ഇരുപതേക്കറില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം
കട്ടപ്പന ഇരുപതേക്കറില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം

ഇടുക്കി: നിര്‍മാണം പൂര്‍ത്തിയാകുന്നതിന് മുന്‍പേ മലയോര ഹൈവേയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു.കട്ടപ്പന ഇരുപതേക്കറില്‍ 11 മണിയോടെ രണ്ട് കാറുകള്‍ ഇടിച്ച് അപകടമുണ്ടായി. കട്ടപ്പനയില്‍ നിന്ന് കോട്ടയത്തേക്ക് കുടുംബസമേതം പോകുകയായിരുന്നു കട്ടപ്പന സ്വദേശികളുടെയും, പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ശേഷം തിരിക്കാന്‍ മുന്നൊട്ടെടുത്ത കട്ടപ്പന സ്വദേശിയുടെയും വാഹനങ്ങളാണ് അപകടത്തില്‍ പെട്ടത്.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
What's Your Reaction?






