പുറ്റടി ഹോളിക്രോസ് കോളേജില്‍ വിജ്ഞാനോത്സവം നടത്തി
പുറ്റടി ഹോളിക്രോസ് കോളേജില്‍ വിജ്ഞാനോത്സവം നടത്തി

ഇടുക്കി: പുറ്റടി ഹോളി ക്രോസ് കോളേജില്‍ വിജ്ഞാനോത്സവം നടത്തി. 'നോവ ഇനിഷ്യോ' കോളേജ് ചെയര്‍മാന്‍ ഡോ. തോമസ് മോര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
മാനേജര്‍ എം കെ സ്‌കറിയ അധ്യക്ഷനായി. വൈസ് പ്രിന്‍സിപ്പല്‍ മെല്‍വിന്‍ എന്‍ വി, പിടിഎ പ്രതിനിധി ജയകുമാര്‍, ഹോളി ക്രോസ് ട്രസ്റ്റ് അംഗം മോളി സ്‌കറിയ, അധ്യാപക പ്രതിനിധി ബിബിന്‍ കെ രാജു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






