ഡിഎംകെ ഉപ്പുതറ ലോക്കല്‍ കമ്മിറ്റി പഠനോപകരണ വിതരണം നടത്തി
ഡിഎംകെ ഉപ്പുതറ ലോക്കല്‍ കമ്മിറ്റി പഠനോപകരണ വിതരണം നടത്തി
ഇടുക്കി: ഡിഎംകെ ഉപ്പുതറ ലോക്കല്‍ കമ്മിറ്റി, പുതുക്കട പഞ്ചായത്ത് എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും ഭക്ഷ്യക്കിറ്റുകളും വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി കെ കെ ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം മുത്തുരാജ് തമ്പി, പ്രമോദ് എ പി, ടി എസ് ഉദയകുമാര്‍, എസ് വി രാജേഷ്, വര്‍ഗീസ് കെ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

