കാഞ്ചിയാര്‍ സെന്റ് മേരീസ് പള്ളിയില്‍ ദുക്‌റാന തിരുനാള്‍ ആചരിച്ചു
കാഞ്ചിയാര്‍ സെന്റ് മേരീസ് പള്ളിയില്‍ ദുക്‌റാന തിരുനാള്‍ ആചരിച്ചു

ഇടുക്കി: കാഞ്ചിയാര്‍ സെന്റ് മേരീസ് പള്ളിയില്‍ വിശ്വാസ ജീവിത പരിശീലന വേദി ദുക്‌റാന തിരുനാള്‍ ആചരണവും ചെറുപുഷ്പ മിഷന്‍ലീഗ് പ്രവര്‍ത്തനോദ്ഘാടനവും നടത്തി. വികാരി ഫാ. സെബാസ്റ്റ്യന്‍ കിളിരൂര്‍പറമ്പില്‍ ഉദ്ഘാടനം ചെയ്തു.
What's Your Reaction?