മേട്ടുക്കുഴി കണ്ടത്തിൽ അജി ആൻ്റണി അന്തരിച്ചു

മേട്ടുക്കുഴി കണ്ടത്തിൽ അജി ആൻ്റണി അന്തരിച്ചു

Jul 3, 2025 - 16:54
Jul 3, 2025 - 18:56
 0
മേട്ടുക്കുഴി കണ്ടത്തിൽ അജി ആൻ്റണി അന്തരിച്ചു
This is the title of the web page

ഇടുക്കി: കട്ടപ്പന മേട്ടുക്കുഴി കണ്ടത്തില്‍ അജി ആന്റണി(27) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് നാലിന് മേട്ടുക്കുഴി വേളാങ്കണ്ണി മാതാ പള്ളി സെമിത്തേരിയില്‍. അച്ഛന്‍: ആന്റണി, അമ്മ: ഷീല(കുവൈറ്റ്), സഹോദരങ്ങള്‍: ആഷ, അരുണ.

What's Your Reaction?

like

dislike

love

funny

angry

sad

wow