കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കട്ടപ്പനയില്‍ ആരോഗ്യമന്ത്രിയുടെ കോലം കത്തിച്ചു
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കട്ടപ്പനയില്‍ ആരോഗ്യമന്ത്രിയുടെ കോലം കത്തിച്ചു

ഇടുക്കി: കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കട്ടപ്പനയില്‍ പ്രതിഷേധ പ്രകടനം നടത്തി. ആരോഗ്യമന്ത്രിയുടെ കോലം കത്തിച്ചു. നേതാക്കളായ തോമസ് രാജന്‍, സിജു ചക്കുംമൂട്ടില്‍, പ്രശാന്ത് രാജു, മനോജ് മുരളി, ഷാജി വെള്ളംമാക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






