സംയുക്ത ട്രേഡ് യൂണിയന്‍ കട്ടപ്പനയില്‍ വിളംബര ജാഥ നടത്തി
സംയുക്ത ട്രേഡ് യൂണിയന്‍ കട്ടപ്പനയില്‍ വിളംബര ജാഥ നടത്തി

ഇടുക്കി: ദേശീയ പണിമുടക്കിന് മുന്നോടിയായി സംയുക്ത ട്രേഡ് യൂണിയന്‍ കട്ടപ്പനയില്‍ വിളംബര ജാഥ നടത്തി. ഇടുക്കിക്കവലയില്‍നിന്ന് ആരംഭിച്ച ജാഥ ടൗണ്‍ ചുറ്റി പഴയ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. നേതാക്കളായ വി ആര്‍ സജി, മാത്യു ജോര്‍ജ്, എം സി ബിജു, ടോമി ജോര്‍ജ്, സി ആര്‍ മുരളി, സനീഷ് മോഹന്‍, അനിത റെജി, പി വി സുരേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






