വിളക്കിത്തല നായര്‍ സമാജം കട്ടപ്പന ശാഖ വാര്‍ഷികം ആഘോഷിച്ചു

വിളക്കിത്തല നായര്‍ സമാജം കട്ടപ്പന ശാഖ വാര്‍ഷികം ആഘോഷിച്ചു

Jul 6, 2025 - 16:08
 0
വിളക്കിത്തല നായര്‍ സമാജം കട്ടപ്പന ശാഖ വാര്‍ഷികം ആഘോഷിച്ചു
This is the title of the web page

ഇടുക്കി: വിളക്കിത്തല നായര്‍ സമാജം കട്ടപ്പന ശാഖാ വാര്‍ഷിക സമ്മേളനം താലൂക്ക് പ്രസിഡന്റ് നിജേഷ് നാരായണന്‍ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് വി എസ് കൃഷ്ണന്‍കുട്ടി അധ്യക്ഷനായി. പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. കലാപരിപാടികളും അരങ്ങേറി. ശാഖ സെക്രട്ടറി എ പി രാജേന്ദ്രന്‍, താലൂക്ക് ട്രഷറര്‍ അശ്വതി രവീന്ദ്രന്‍, മഹിളാസമാജം താലൂക്ക് പ്രസിഡന്റ് ശ്രീകല രാജു, ശാഖ മഹിളാസമാജം പ്രസിഡന്റ് സുമതി രാജു, ബിന്ദു പ്രസസന്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow