കാഞ്ചിയാര്‍ കിഴക്കേപ്പറമ്പില്‍ സൂസന്‍ ജോസ് അന്തരിച്ചു
കാഞ്ചിയാര്‍ കിഴക്കേപ്പറമ്പില്‍ സൂസന്‍ ജോസ് അന്തരിച്ചു
ഇടുക്കി: കാഞ്ചിയാര്‍ കിഴക്കേപ്പറമ്പില്‍ സൂസന്‍ ജോസ് (66) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചക്ക് 2ന് കാഞ്ചിയാര്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.
What's Your Reaction?