കെഎസ്‌കെടിയു പൊതുജനാരോഗ്യ സംരക്ഷണ സദസ് 17ന് കട്ടപ്പനയില്‍
കെഎസ്‌കെടിയു പൊതുജനാരോഗ്യ സംരക്ഷണ സദസ് 17ന് കട്ടപ്പനയില്‍

ഇടുക്കി: പൊതുജനാരോഗ്യ മേഖലയെ തകര്‍ക്കാന്‍ യുഡിഎഫും ബിജെപിയും ശ്രമിക്കുകയാണെന്ന് ആരോപിച്ച് കെഎസ്‌കെടിയു 17ന് രാവിലെ 10ന് കട്ടപ്പന താലൂക്ക് ആശുപത്രി പടിക്കല്‍ പൊതുജനാരോഗ്യ സംരക്ഷണ സദസ് നടത്തും. സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി എം ജെ മാത്യു, പി എന്‍ വിജയന്‍, കെ എല്‍ ജോസഫ്, വി ആര്‍ സജി, മാത്യു ജോര്‍ജ്, പി ബി ഷാജി, ശോഭന കുമരന്‍, പി വി സുരേഷ്, രാജന്‍കുട്ടി മുതുകുളം എന്നിവര്‍ സംസാരിക്കും.
What's Your Reaction?






