നെറ്റിത്തൊഴു പാലത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചു: ബൈക്ക് യാത്രികര്‍ക്ക് പരിക്ക്
നെറ്റിത്തൊഴു പാലത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചു: ബൈക്ക് യാത്രികര്‍ക്ക് പരിക്ക്
ഇടുക്കി: കൊച്ചറ നെറ്റിത്തൊഴു പാലത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികരായ തമിഴ്‌നാട് സ്വദേശികളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
What's Your Reaction?