കുമളി പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ദിലീപ് ലക്ഷ്മണന് യാത്രയപ്പ് നല്‍കി
കുമളി പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ദിലീപ് ലക്ഷ്മണന് യാത്രയപ്പ് നല്‍കി

ഇടുക്കി: കുമളി പഞ്ചായത്തില്‍നിന്ന് സ്ഥലംമാറ്റം ലഭിച്ച എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ദിലീപ് ലക്ഷ്മണന് കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍ യാത്രയപ്പ് നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി ഷമീര്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് സണ്ണി പി ജെ അധ്യക്ഷനായി. ദിലീപ് ലക്ഷ്മണന് ഉപഹാരവും സമ്മാനിച്ചു. പഞ്ചായത്ത് സെക്രട്ടറി അശോക് കുമാര്‍, സമീപ പഞ്ചായത്തുകളിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍, ഓവര്‍സിയര്‍മാര്‍ എന്നിവരും ജീവനക്കാരും സംസാരിച്ചു.
What's Your Reaction?






