അയ്യപ്പന്‍കോവില്‍ ഗ്രേസ് ഗാര്‍ഡന്‍ പബ്ലിക് സ്‌കൂളില്‍ ഇന്‍വെസ്റ്റചര്‍ സെറിമണി നടത്തി
അയ്യപ്പന്‍കോവില്‍ ഗ്രേസ് ഗാര്‍ഡന്‍ പബ്ലിക് സ്‌കൂളില്‍ ഇന്‍വെസ്റ്റചര്‍ സെറിമണി നടത്തി

ഇടുക്കി: അയ്യപ്പന്‍കോവില്‍ ഗ്രേസ് ഗാര്‍ഡന്‍ പബ്ലിക് സ്‌കൂളില്‍ ഇന്‍വെസ്റ്റചര്‍ സെറിമണി നടത്തി. ഉപ്പുതറ എസ്എച്ച്ഒ ജോയി മാത്യു ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ വിവിധ ക്ലബ്ബുകളുടെ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും കഴിഞ്ഞ അധ്യായന വര്‍ഷം പഠനപ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികളെ അനുമോദിക്കുകയും ചെയ്തു. പ്രിന്‍സിപ്പല്‍ കെ ജെ തോമസ്, മാനേജര്‍ ഫാ. ആനില്‍ സി മാത്യു, പിടിഎ പ്രസിഡന്റ് ഷൈജു വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






