ലബ്ബക്കട ജെപിഎം കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു
ലബ്ബക്കട ജെപിഎം കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു

ഇടുക്കി: ലബ്ബക്കട ജെപിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. ബി കോം കോര്‍പ്പറേഷന്‍, ബി കോം ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്, ബിഎസ്ഡബ്ല്യു, ബിബിഎ, ബിറ്റിറ്റിഎം, എംഎസ്ഡബ്ല്യു, എം കോം ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍, എംഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, എംഎ ഇംഗ്ലീഷ്, എംഎഎച്ച്ആര്‍എം എന്നി കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി എന്നിവയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും, 5 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി കോളേജില്‍ എത്തണം. ഡൊണേഷന്‍ ഇല്ല, മാനേജ്‌മെന്റിലും അലോട്ട്‌മെന്റിലും ഒരേ ഫീസ്, മികച്ച പ്ലേസ്‌മെന്റ് അസിസ്റ്റന്റ്‌സ്, പരിചയ സമ്പന്നരായ അധ്യാപകര്‍, തുടര്‍ച്ചയായ യൂണിവേഴ്‌സിറ്റി റാങ്കുകള്‍, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, കോളേജ് ബസ് സൗകര്യം, മികച്ച ക്യാന്റീന്‍ എന്നി സൗകര്യങ്ങള്‍ ജെപിഎം കോളേജിനെ വ്യത്യസ്തമാക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 95620 34555, 94001 58910
What's Your Reaction?






