പുരാതന അയ്യപ്പന്‍കോവില്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ബലി തര്‍പ്പണം: പങ്കെടുത്തത് ആയിരങ്ങള്‍
പുരാതന അയ്യപ്പന്‍കോവില്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ബലി തര്‍പ്പണം: പങ്കെടുത്തത് ആയിരങ്ങള്‍

ഇടുക്കി: പഴശി രാമനാല്‍ പ്രതിഷ്ഠിതമായ അയ്യപ്പന്‍കോവില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ കര്‍ക്കിടക വാവ് ബലിതര്‍പ്പണം നടത്തി. പുനര്‍ പ്രതിഷ്ഠക്കുശേഷം നടക്കുന്ന ആദ്യ ബലിതര്‍പ്പണ കര്‍മങ്ങളാണ്. പുലര്‍ച്ചെ 5: 30ന് ആരംഭിച്ച ചടങ്ങില്‍ മുന്‍ വര്‍ഷങ്ങളെക്കാളും ആളുകളെത്തി. ക്ഷേത്രത്തിലെത്തുന്ന ആളുകള്‍ക്ക് ബലിതര്‍പ്പണത്തിനായി വിപുലമായ സൗകര്യങ്ങാളാണ് ക്ഷേത്രം ഭാരവാഹികള്‍ ഏര്‍പ്പെടുത്തിയിരുന്നത്. ബലി ദര്‍പ്പണത്തിന് ശേഷം ഔഷധക്കഞ്ഞി വിതരണവും ഒരുക്കിയിരുന്നു.
What's Your Reaction?






