ഉടുമ്പന്‍ഞ്ചോല വട്ടക്കണ്ണിപാറയില്‍ ടൂറിസ്റ്റ് മിനി ബസ് മറിഞ്ഞു
ഉടുമ്പന്‍ഞ്ചോല വട്ടക്കണ്ണിപാറയില്‍ ടൂറിസ്റ്റ് മിനി ബസ് മറിഞ്ഞു
ഇടുക്കി: ഉടുമ്പന്‍ഞ്ചോല വട്ടക്കണ്ണിപാറയില്‍ ടൂറിസ്റ്റ് മിനി ബസ് മറിഞ്ഞു. ബസില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 19 പേരുണ്ടായിരുന്നു. തമിഴ്‌നാട് രജിസ്‌ട്രെഷനിലുള്ള വാഹനമാണ് മറിഞ്ഞത്.
കൊടും വളവും കുത്തനെ ഇറക്കവുമുള്ള ഭാഗത്ത് നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു. പരിക്കേറ്റവരെ രാജാക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.
What's Your Reaction?